ഭൂ​മി​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വെ​പ്പ്; ആ​ന​ക്കു​ഞ്ഞ് ന​ട​ക്കാ​ന്‍ പ​ഠി​ക്കു​ന്നതിന്‍റെ ദൃ​ശ്യ​ങ്ങ​ള്‍
Wednesday, March 11, 2020 11:18 AM IST
ഭൂ​മി​യി​ലേ​ക്ക് ജ​നി​ച്ചു വീ​ണ് മി​നി​ട്ടു​ക​ള്‍​ക്ക് ശേ​ഷം ആ​ന​ക്കു​ട്ടി ന​ട​ക്കു​വാ​ന്‍ പ​ഠി​ക്കു​ന്ന​തി​ന്‍റെ ഹൃ​ദ​യ​ഹാ​രി​യാ​യ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ര്‍​വീ​ന്‍ ക​സ്വാ​ന്‍ ആ​ണ് ഈ ​വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്.

കു​ഞ്ഞ് കാ​ലു​ക​ള്‍ നി​ല​ത്തു​റ​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ആ​ന​ക്കു​ട്ടി വീ​ഴു​വാ​ന്‍ തു​ട​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും തു​മ്പി​കൈ കൊ​ണ്ട് അ​മ്മ​യാ​ന കു​ഞ്ഞി​നെ സ​ഹാ​യി​ക്കു​ന്നു​ണ്ട്. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.