Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Viral
Back to home
തീയിൽ പറന്നിറങ്ങി ക്യാപ്റ്റൻ സിംഗ്; അഭ്യാസപ്രകടനത്തിനിടെ അപ്രതീക്ഷിത ദുരന്തം
കത്തിയെരിയുന്ന ടണലില്‍ നിന്ന് തീപിടിച്ച ബൈക്കുമായി പുറത്തേക്ക് വരുന്ന ഒരാൾ- കഴിഞ്ഞ ദിവസം ഇന്റർനെറ്റിൽവൈറലായ ഒരു ചിത്രമാണിത്. ആ ആളാണ് ക്യാപ്റ്റന്‍ ശിവാം സിംഗ്.
ഇന്ത്യൻ ആർമി സര്‍വീസ് കോര്‍പ്പ്സിന്റെ കീഴിലുള്ള മോട്ടോര്‍സൈക്കിള്‍ സംഘമായ ടോര്ണാഡോസിന്റെ ക്യാപ്റ്റൻ.ആളിക്കത്തുന്ന ടണലിലൂടെ ഏറ്റവുമധികം ദൂരം സഞ്ചരിച്ചതിനുള്ള റിക്കാർഡ് സ്വന്തമാക്കിയ ശേഷമുള്ള ശിവാം സിംഗിന്റെ വരവാണിത്.
ബംഗളൂരൂവിലെ എഎസ്സി ഗ്രൗണ്ടിലാണ് ലോക റെക്കോഡ് നേടിയ അഭ്യാസ പ്രകടനം നടന്നത്. തീയിലൂടെ 127 മീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. ആറു മാസത്തെ പരിശീലനത്തിനൊടുവിലായിരുന്നു പ്രകടനം. ദക്ഷിണാഫ്രിക്കക്കാരുടെ പേരിലുള്ള റിക്കാർഡാണ് സേന തകര്‍ത്തത്.
അഭ്യാസപ്രകടനത്തിനിടെ പൊളളലേറ്റ ശിവം സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ബൈക്കിനും കേടുപാടുണ്ട്. ദേശീയ അന്തര്‍ ദേശീയ തലത്തില്‍ നിരവധി റിക്കാർഡുകള്‍ നേടിയവരാണ് ടീം ടൊര്‍ണാഡോ.
2017ല്‍ ഒരു 500സിസി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ 58 പേര് 1200 മീറ്റര്‍ സഞ്ചരിച്ച് ടൊര്‍ണാഡോ റിക്കാർഡ് സൃഷ്ടിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് മാത്രം 1,000ത്തിലധികം പ്രകടനങ്ങളാണ് ടൊര്‍ണാഡോ നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
യജമാനൊപ്പം മുടന്തി നടക്കുന്ന നായ; ഒടുവിൽ കള്ളി വെളിച്ചത്തായി
നായകൾക്ക് യജമാനോടുള്ള സ്നേഹത്തിന്റെ കഥ നേരത്തെയും വൈറലായിട്ടുണ്ട്. അപകടങ്ങളിൽ നിന്ന് യജമാനനെ രക്ഷിക്കുന്ന നായകൾ
സഫാരി പാർക്കിൽ നിന്നുപോയ കാറിന്റെ ബന്പറില് കടിച്ചുവലിച്ച് കടുവ
കാറിന്റെ ബന്പറില് കടിച്ചുതൂങ്ങിയ കടുവയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ബന്നാര്‍ഘട്ട ബയോളജിക്കല്‍ പ
എസ്ഐയുടെ ക്രിക്കറ്റ് കളി ഏറ്റെടുത്ത് കേരളാ പോലീസ്; സമ്മാനമായി സസ്പെൻഷൻ കിട്ടുമോയെന്ന് സോഷ്യൽ മീഡിയ
കേരളാ പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്കിൽ പങ്കുവച്ച പോലീസിന്റെ നാടൻ ക്രിക്കറ്റ് കളി വീഡിയോ വൈറലാകുന്നു. കേസിന്റെ ആവശ്യത
"ഒന്നു തണുപ്പിക്കാൻ എത്തിയതാണേ'; ലോകത്തിലെ ഏറ്റവും വിഷമുള്ള പാന്പ് നീന്തൽകുളത്തിൽ!
നീന്തൽ കുളം കണ്ടാൽ അതിലൊന്നു നീന്തിത്തുടിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകുമോ? "ആശാനും' അത്രയേ ചെയ്തുള്ളൂ. ഇനി നീന്തി
കുഞ്ഞു സഹോദരിമാരുടെ കിംകിംകിം; വൈറലായി കിടിലന്‍ കുട്ടി ഡാന്‍സ്
കൊച്ചുകുട്ടികള്‍ എന്തു ചെയ്താലും അതു കണ്ടിരിക്കാന്‍ നല്ല രസമാണ്. എത്ര കണ്ടാലും മതിവരുകയുമില്ല.
അവര്‍ ഗംഭീരമായ
സഞ്ചാരികൾക്കൊപ്പം കൂട്ടുകൂടി, കളിച്ച് പുള്ളിപ്പുലി; അന്തംവിട്ട് സോഷ്യൽ മീഡിയ
വിനോദസഞ്ചാരികൾക്കൊപ്പം കളിക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് വീ
സൂചിപ്പേടി; നിലവിളിയുമായി രോഗി, മെരുക്കിയെടുത്ത് സെക്യൂരിറ്റി!
കോവിഡ് വാക്സിൻ ഒടുവിൽ നമ്മുടെ അടുത്തെത്തിയിരിക്കുകയാണ്. നാം അഭിമുഖികരിച്ചുകൊണ്ടിരിക്കുന്ന കോവിഡ് എന്ന വലിയ മഹാ
രാജവെമ്പാലയുടെ അടുത്ത് പണിപാളി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പാമ്പുപിടുത്തക്കാർ
പാന്പിനെ പിടികൂടുകയെന്നത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ആ മേഖലയിൽ ആവശ്യത്തിന് വൈഗദ്ധ്യമുള്ളവരല്ലാതെ പാന്പ
നടുറോഡിൽ വാഹനങ്ങൾക്കൊപ്പം ചീറിപ്പാഞ്ഞ് ഒട്ടകപ്പക്ഷി; ഒടുവിൽ...
കറാച്ചിയിലെ റോഡിൽ കഴിഞ്ഞ ദിവസം ഒരു അദ്ഭുത കാഴ്ചയുണ്ടായി. റോഡിൽക്കൂടി അതിവേഗത്തിൽ ഒാടുന്ന ഒട്ടകപ്പക്ഷി! സംഭവസ്ഥലത്
ഓട്ടത്തിനിടെ കാലുതട്ടി, കുഞ്ഞിനെ കടിക്കാനാഞ്ഞ് പാമ്പ്; ഞെട്ടിക്കുന്ന വീഡിയോ
കുട്ടികൾ പാർക്കിലെത്തിയാൽ കളികളിൽ ഏർപ്പെടുന്നത് സാധാരണമാണ്. അതിനാണല്ലോ പാർക്കിലേക്ക് പോകുന്നത്. എന്നാൽ പാർക്കുക
മനുഷ്യന് പുതുവർഷം, അവർക്ക് മരണവർഷം; പുതുവത്സരദിനത്തിൽ ചത്തുവീണത് നൂറുകണക്കിന് പക്ഷികൾ
നൂറുകണക്കിന് പക്ഷികൾ തെരുവിൽ ചത്ത് കിടക്കുന്നു. പുതുവത്സരദിനത്തിൽ റോമിലെ തെരുവുകളിലെ കാഴ്ചയായിരുന്നു ഇത്.
വീട് അലങ്കോലമാക്കിയ കള്ളനെ തപ്പി വീട്ടുടമ; പ്രതിയെ കണ്ടപ്പോൾ ഞെട്ടി
വീട് മുഴുവൻ അലങ്കോലമാക്കിയിട്ടിരിക്കുന്നു. വീട്ടുടമസ്ഥനായ ലബ്സനിത് പുറത്തുപോയി മടങ്ങി വന്നപ്പോൾ കണ്ട കാഴ്ചയാണിത്.
ബേബി സ്ട്രോളർ മോഷണംപോയി; കള്ളന്മാരെ കണ്ട് ഞെട്ടി പോലീസ്
മോഷണത്തിന്റെ പല വീഡിയോകളും വൈറലാകാറുണ്ട്. പലപ്പോഴും സിസിടിവി ദൃശ്യങ്ങളായിരിക്കും ഇത്തരത്തിൽ പ്രചരിക്കുക. ഫ്ലോറിഡ
കാമറാമാനൊപ്പം മ്യാവൂ..! വാർത്തയൊരുക്കുന്നതിനിടയ്ക്ക് പൂച്ചയ്ക്കെന്തു കാര്യം..?
തത്സമയ വാർത്ത അവതരണത്തിനിടെ അവതാരകർക്ക് അബദ്ധം പറ്റുന്നത് പുതിയ സംഭവമല്ല. അങ്ങനെയുള്ള പല സംഭവങ്ങളും വൈറലായിട
അമ്മയല്ലേ ഞാൻ..! നടുറോഡിൽ ഉന്തുവണ്ടിക്കു പിന്നാലെ അമ്മപ്പശു പോയത് മൂന്നര കിലോമീറ്റർ
മനുഷ്യരെക്കാൾ സ്നേഹമുള്ളവരാണ് മൃഗങ്ങളെന്ന് ചിലപ്പോൾ പറയാറുണ്ട്. ചില മനുഷ്യരുടെ പ്രവർത്തികളാണ് ഇത്തരത്തിലുള്ള പറ
ബാഹുബലിയല്ല...ഇത് ജ്യോതിരാജ്; മലകൾക്കു മുകളിൽ വിസ്മയം സൃഷ്ടിച്ച യുവാവ്
ബാഹുബലി സിനിമയിൽ പ്രഭാസ് മലകളും കുന്നുകളും നിഷ്പ്രയാസം ചാടിക്കടക്കുന്നത് കണ്ട് അത്ഭുതപ്പെട്ടവരാണ് എല്ലാവരും. സിനി
ആടാണ്, വലിയ പാടാണ്! ആട് മൂലം പൊറുതിമുട്ടി ഒരു നഗരം!
തുർക്കിയിലെ ഗ്യാങ്സ്റ്റേഴ്സിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വീഡിയോ വൈറലാകാൻ കാരണം ഗ്യാങ്സ്റ്റേഴ്സിന്
കത്തിയെ തോല്പിച്ച പാട്ട്! തലയോട്ടി പിളർന്ന് അവർ ശസ്ത്രക്രിയ നടത്തുമ്പോൾ അവൾ പാട്ടുപാടുകയായിരുന്നു
ശസ്ത്രക്രിയക്കിടെ പിയാനോ വായിക്കുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം നടന്നത്.
കള്ളന്മാർക്ക് പേടിസ്വപ്നമായി രണ്ടു സാന്താക്ലോസുമാർ; സിനിമയെ വെല്ലുന്ന ത്രില്ലർ സീൻ
വേഷം മാറി ക്രിമിനലുകളെ പിടികൂടുക എന്നതാണെല്ലോ ഡിറ്റക്ടീവുകളുടെ പ്രധാന പരിപാടി. ഡിസംബർ മാസത്തിൽ ഉപയോഗിക്കാൻ പറ്റ
തലയില്ല, ജീവനുണ്ട്! തലപോയിട്ടും ആക്രമിക്കാനൊരുങ്ങി പാമ്പ്; അമ്പരപ്പിക്കുന്ന വീഡിയോ
തലയില്ലാത്ത പാമ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓസ്ട്രേലിയയിലെ കടൽത്തീരത്തുകൂടി വളർത്തുനായയ്ക്കൊപ്പം

നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം..യുവതി മരിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
കുഞ്ഞിനെയെടുത്ത് നൃത്തം ചെയ്യുന്നതിനിടെ യുവതി ഹൃദയാഘാതം മൂലം മരിച്ചുഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. സംഭവത്തിന്
വീട്ടുമുറ്റത്തെ വെള്ളപ്പാത്രത്തിൽ കുളിച്ചുരസിച്ച് കടുവ; അമ്പരന്ന് വീട്ടുകാർ
വേനല്‍കാലത്ത് വെള്ളം തേടി മൃഗങ്ങള്‍ നാട്ടിലിറങ്ങും. എന്നാല്‍ വെള്ളം അന്വേഷിച്ചു വന്ന കടുവ കുളിച്ചു രസിച്ചാലോ. അത്തരമൊര
ടോൾ പ്ലാസ ജീവനക്കാരനെ കൈയേറ്റം ചെയ്ത വനിതാ നേതാവ്; വീഡിയോ
ടോൾ പ്ലാസ ജീവനക്കാരനെ പരസ്യമായി ആക്രമിച്ച് വനിതാ നേതാവ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. ഭരണപക്ഷ പാർ
മണിക്കൂറിൽ 2,000 ചപ്പാത്തി; ഡൽഹിയിലെ കർഷക സമരക്കാരുടെ വിശപ്പകറ്റുന്ന മാജിക്ക് യന്ത്രം
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് കര്‍ഷകരുടെ പ്രക്ഷോഭം തുടരുകയാണ്. നിയമം പിന്‍വലി
കാഴ്ചയില്ലെങ്കിലെന്താ... വഴികാട്ടാൻ നീയുണ്ടല്ലോ... ഹൃദയസ്പർശിയായ വീഡിയോ
കാഴ്ച്ചയില്ലെങ്കിലും വഴികാട്ടിയായി ചങ്ക് പറിച്ച് തരുന്ന ചങ്ങാതി കൂടെയുണ്ടെങ്കിൽ ജീവിതത്തിൽ ഒരു പ്രതിസന്ധിയും ആർക്കുമ
ഒരു മിനിറ്റിൽ എല്ലാം തീർന്നു! വെള്ളംകുടിക്കാനെത്തിയ ചീറ്റപ്പുലിയെ ഇരയാക്കി മുതല; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
വന്യമൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ കാണുന്നവർക്ക് വലിയ ആകാംക്ഷയാണ് സമ്മാനിക്കുന്നത്. പോരാട്ടത്തിനൊടുവിൽ വിജ
ഞാനൊന്നു മാന്തി, അവനെന്നെയും മാന്തി..! കടുവയും കരടിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം; പിന്നീട് സംഭവിച്ചത്...
ജീവിതത്തിൽ ഒരുപക്ഷേ ഇനിയൊരിക്കലും കാണാൻ കഴിയാത്ത അപൂർവ സംഭവത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ ത്രില്ലിലാണ് അർപ്പിത
ഒരു കൈയബദ്ധം, ഉപദ്രവിക്കരുത്! വഴിയിൽകിടന്ന പെരുമ്പാമ്പിനെ ചവിട്ടി തെരുവുനായ; പിന്നെ സംഭവിച്ചത്
വഴിയിലൂടെ നടന്നു പോകുന്പോൾ എന്തിനെയെങ്കിലും പെട്ടെന്ന് ചവിട്ടിയാൽ എന്താകും നമ്മുടെ പ്രതികരണം? സ്വഭാവികമായും ചവിട്ട
കുട്ടിക്കുരങ്ങൻ കിണറ്റിൽ; രക്ഷിക്കാൻ പരാക്രമം നടത്തി അമ്മക്കുരങ്ങ്
കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ കുരങ്ങ് നടത്തുന്ന ശ്രമങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഐഎഫ്എസ് ഉ
ചീറിപ്പായുന്ന കാറിൽ നിന്നും പുറത്തിറങ്ങി മദ്യപാനം; അഭ്യാസപ്രകടനം നടത്തിയ യുവാക്കൾ പിടിയിൽ
ചീറിപ്പായുന്ന കാറില്‍ മദ്യലഹരിയിൽ അഭ്യാസപ്രകടനം നടത്തിയ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി മും
Latest News
ആറു മാസം ഭക്ഷണം നൽകാതെ മുറിയിൽ പൂട്ടിയിട്ടു, മൂത്രം കുടിപ്പിച്ചു; കൊടുംക്രൂരതയ്ക്ക് ഇരയായ യുവതി മരിച്ചു
ഡോക്ടർമാരും നഴ്സുമാരും കോവിഡ് വാക്സിൻ നിരസിക്കുന്നു; ആശങ്കാജനകമെന്ന് കേന്ദ്രം

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും: മുല്ലപ്പള്ളി രാമചന്ദ്രൻ
പുതിയ എട്ട് ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ 410

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top