"മ​ണ​ൽ പോ​ലെ എ​ന്തോ എ​ന്‍റെ കാ​റി​ന്‍റെ ചി​ല്ലി​ൽ പ​തി​ച്ചു, പിന്നെ ആകെ മിസ്റ്റിംഗ്..' ത​മി​ഴ്നാ​ട്ടിലൂടെയുള്ള രാ​ത്രിസഞ്ചാരികൾക്ക് മു​ന്ന​റി​യി​പ്പു​മാ​യി യു​വ​തി​യു​ടെ കു​റി​പ്പ്
Monday, November 11, 2019 1:09 PM IST
ത​മി​ഴ്നാ​ട്ടി​ലൂ​ടെ രാ​ത്രി യാ​ത്ര ന​ട​ത്തു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി യു​വ​തി​യു​ടെ കു​റി​പ്പ്. വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കു​ള്ള രാ​ത്രി​യി​ൽ നേ​രി​ട്ട ദു​ര​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​നി ജോ​ണ്‍​സ​ണ്‍ എ​ന്ന യു​വ​തി​യാ​ണ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. ഇ​ന്ത്യ മു​ഴു​വ​ൻ സ്വ​യം വാ​ഹ​ന​മോ​ടി​ച്ചി​ട്ടു​ള്ള ത​നി​ക്ക് ഒ​രി​ക്ക​ലും ഉ​ണ്ടാ​കാ​ത്ത ഒ​രു അ​നു​ഭ​വം വേ​ളാ​ങ്ക​ണ്ണി യാ​ത്ര​യി​ൽ ഉ​ണ്ടാ​യി എ​ന്ന് ആ​നി പ​റ​യു​ന്നു.

ചാ​യ കു​ടി​ച്ച​തി​ന് ശേ​ഷം ത​ഞ്ചാ​വൂ​രി​ൽ നി​ന്നു​മു​ള്ള യാ​ത്ര​യി​ൽ മു​ൻ​പി​ൽ ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ വാ​നി​ൽ നി​ന്നും മ​ണ​ൽ പോ​ലെ എ​ന്തോ പ​റ​ന്ന് എ​ന്‍റെ കാ​റി​ന്‍റെ ചി​ല്ലി​ൽ പ​തി​ച്ചു​വെ​ന്ന് പ​റ​യു​ന്ന ആ​നി, വേ​ളാ​ങ്ക​ണ്ണി​മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹം കൊ​ണ്ടാ​ണ് കു​ഴ​പ്പ​മൊ​ന്നു​മി​ല്ലാ​തെ താ​ൻ ര​ക്ഷ​പെ​ട്ട​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.