"ചാ​ണ​ക കേ​ക്ക്' അത്രപോരാ! വൈറലായി റിവ്യൂ
Thursday, January 21, 2021 7:06 PM IST
"ചാ​ണ​ക കേ​ക്ക്' വാ​ങ്ങി ക​ഴി​ച്ച​യാ​ളു​ടെ റി​വ്യൂ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ആ​മ​സോ​ണി​ൽ നി​ന്നാ​ണ് യു​വാ​വ് ചാ​ണ​കം വാ​ങ്ങി​യ​ത്. ‘ചാ​ണ​ക കേ​ക്ക് ക​ഴി​ച്ച​പ്പോ​ൾ വ​ള​രെ മോ​ശ​മാ​യാ​ണ് തോ​ന്നി​യ​ത്. പു​ല്ലു​പോ​ലെ​യും രു​ചി​യി​ൽ ചെ​ളി നി​റ​ഞ്ഞ​തു​മാ​യി​രു​ന്നു അ​ത്. നി​ർ​മി​ക്കു​മ്പോ​ൾ ദ​യ​വാ​യി കു​റ​ച്ചു​കൂ​ടി മി​ക​ച്ച​താ​ക്കാ​ൻ ശ്ര​മി​ക്കു​ക. കൂ​ടാ​തെ, ഈ ​ഉ​ൽ‌​പ​ന്ന​ത്തി​ന്‍റെ രു​ചി​യി​ലും മൊ​രി​ച്ചി​ലി​ലും ശ്ര​ദ്ധി​ക്കു​ക’ എ​ന്ന​താ​യി​രു​ന്നു റി​വ്യൂ.

മ​ത​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ക​ത്തി​ക്കാ​നു​മാ​ണ് ചാ​ണ​കം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചാ​ണ​ക കേ​ക്കു​ക​ളെ​ക്കു​റി​ച്ച് ഒ​രാ​ൾ അ​വ​ലോ​ക​നം ചെ​യ്ത​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ട്വി​റ്റ​ർ ഉ​പ​യോ​ക്താ​വ് ഡോ. ​സ​ഞ്ജ​യ് അ​റോ​റാ​ണ് ട്വി​റ്റ​റി​ൽ റി​വ്യൂ പോ​സ്റ്റി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ ട്വീ​റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.