വേ​ലി​ക്കെ​ട്ട് ചാ​ടി ക​ട​ന്ന് മു​ത​ല; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, August 21, 2019 12:56 PM IST
വേ​ലി​ക്കെ​ട്ടി​ന് മു​ക​ളി​ലൂ​ടെ ചാ​ടി മു​ത​ല നേ​വ​ൽ ബേ​സി​ന്‍റെ സ്ഥ​ല​ത്തേ​ക്ക് ക​യ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഫ്ളോ​റി​ഡ​യി​ലെ ജാ​ക്ക്സ​ണ്‍​വി​ല്ലെ​യി​ലെ നേ​വ​ൽ എ​യ​ർ​സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ഒ​രു റോ​ഡ് മു​റി​ച്ച് ക​ട​ന്നാ​ണ് മു​ത​ല വേ​ലി​യു​ടെ സ​മീ​പ​മെ​ത്തി​യ​ത്. ഈ ​റോ​ഡി​ന് സ​മീ​പ​ത്തു കൂ​ടി ക​ട​ന്നു പോ​യ ഒ​രു യു​വ​തി​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.