കൊ​റോ​ണ വൈ​റ​സി​ല്‍ നി​ന്നും ര​ക്ഷ നേ​ടാ​ന്‍ പ്ലാ​സ്റ്റി​ക്ക് പു​ത​ച്ച് വി​മാ​ന​യാ​ത്രി​ക​ര്‍
Sunday, February 23, 2020 2:15 PM IST
കൊ​റോ​ണ വൈ​റ​സി​ല്‍ നി​ന്നും ര​ക്ഷ​നേ​ടാ​ന്‍ ശ​രീ​ര​മാ​സ​ക​ലം പ്ലാ​സ്റ്റി​ക്ക് കൊ​ണ്ട് മൂ​ടി വി​മാ​ന​യാ​ത്ര ചെ​യ്ത് ര​ണ്ടു​പേ​ർ. ഓ​സ്‌​ട്രേ​ലി​യ​യി​ലാ​ണ് സം​ഭ​വം. ശ​രീ​രം മു​ഴു​വ​ന്‍ പ്ലാ​സ്റ്റി​ക്ക് ഉ​പ​യോ​ഗി​ച്ച് മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു യു​വാ​വും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വ​തി​യും.

വി​മാ​ന​ത്തി​ല്‍ കൂ​ടെ യാ​ത്ര ചെ​യ്ത​വ​രി​ലൊ​രാ​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ചൈ​ന​യി​ല്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട കൊ​റോ​ണ വൈ​റ​സി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. അ​നേ​ക​മാ​ളു​ക​ള്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.