സ​മ്മാ​ന​മാ​യി ല​ഭി​ച്ച എ​യ​ർ​പോ​ഡ് വി​ഴു​ങ്ങി ഏ​ഴ് വ​യ​സു​കാ​ര​ൻ
Friday, January 3, 2020 4:28 PM IST
ക്രി​സ്മ​സ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച എ​യ​ർ​പോ​ഡ് വി​ഴു​ങ്ങി ഏ​ഴ് വ​യ​സു​കാ​ര​ൻ. ജോ​ർ​ജി​യ സ്വ​ദേ​ശി​യാ​യ കി​യാ​ര എ​ന്ന യു​വ​തി​യു​ടെ മ​ക​നാ​ണ് ക​ളി​ക്കു​ന്ന​തി​നി​ടെ എ​യ​ർ​പോ​ഡ് വി​ഴു​ങ്ങി​യ​ത്. കി​യാ​ര ത​ന്നെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ച​ത്.

ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കി​യാ​ര​യ്ക്ക് എ​മ​ർ​ജ​ൻ​സി ഫോ​ണ്‍ ല​ഭി​ച്ച​ത്. പേ​ടി​ച്ചു വി​റ​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ക​ൻ എ​യ​ർ​പോ​ഡ് വി​ഴു​ങ്ങി​യ കാ​ര്യം ഇ​വ​ർ അ​റി​യു​ന്ന​ത്. പി​ന്നീ​ട് ന​ട​ന്ന ചി​കി​ത്സ​യ്ക്ക് ശേ​ഷം എ​യ​ർ​പോ​ഡ് പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തു.

എ​യ​ർ​പോ​ഡ് വ​യ​റ്റി​നു​ള്ളി​ൽ കി​ട​ക്കു​ന്ന​തി​ന്‍റെ എ​സ്ക്റേ ചി​ത്ര​വും ഇ​വ​ർ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.