ADVERTISEMENT
ADVERTISEMENT
ഒ.​വി. ജാ​ന​കി​യ​മ്മ
പ​ത്ത​നം​തി​ട്ട : ഒ.​വി. ജാ​ന​കി​യ​മ്മ
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ മാ​താ​വും ക​ട​പ്ര നി​ര​ണം കൊ​ച്ചു​പ​റ​മ്പി​ല്‍ റി​ട്ട​യേ​ര്‍​ഡ് കെ​എ​സ്ഇ​ബി എ​ന്‍​ജി​നി​യ​ര്‍ പ​രേ​ത​നാ​യ പി. ​ആ​ര്‍. നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ​യു​മാ​യ ഒ.​വി. ജാ​ന​കി​യ​മ്മ (102, റി​ട്ട. അ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു.

സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച മൂ​ന്നി​ന് കു​ടും​ബ വീ​ട്ടു​വ​ള​പ്പി​ല്‍. മ​റ്റു​മ​ക്ക​ള്‍: അ​ഡ്വ. എ​ന്‍. ഷൈ​ലാ​ജ് (കെ​പി​സി​സി സെ​ക്ര​ട്ട​റി), ശോ​ഭാ ച​ന്ദ്ര​ന്‍, പ​രേ​ത​രാ​യ എ​ന്‍. ജ​യ​പ്ര​ഭു, സു​ജാ മോ​ഹ​ന്‍​ദാ​സ്.
Other Death Announcements
ADVERTISEMENT
ADVERTISEMENT