ADVERTISEMENT
ADVERTISEMENT
സി​​സ്റ്റ​​ർ ജ​​യി​​ൻ എ​​സ്ഐ​​സി
തി​​രു​​വ​​ല്ല : സി​​സ്റ്റ​​ർ ജ​​യി​​ൻ എ​​സ്ഐ​​സി
തി​​രു​​മൂ​​ല​​പു​​രം ബ​​ഥ​​നി മ​​ഠാം​​ഗ​​മാ​​യ സി​​സ്റ്റ​​ർ ജ​​യി​​ൻ എ​​സ്ഐ​​സി (90) അ​​ന്ത​​രി​​ച്ചു. സം​​സ്കാ​​രം തി​​ങ്ക​​ളാ​ഴ്ച 10.30ന് ​​മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്ക സ​​ഭ കൂ​​രി​​യ ബി​​ഷ​​പ് ഡോ. ​​ആ​​ന്‍റ​​ണി മാ​​ർ സി​​ൽ​​വാ​​നോ​​സ്, മൂ​​വാ​​റ്റു​​പു​​ഴ മു​​ൻ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ. ​​ഏ​​ബ്ര​​ഹാം മാ​​ർ യൂ​​ലി​​യോ​​സ് എ​​ന്നി​​വ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ തി​​രു​​മൂ​​ല​​പു​​രം മ​​ഠം ചാ​​പ്പ​​ലി​​ൽ.

മൃ​ത​ദേ​ഹം ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം ആ​​റി​​ന് തി​​രു​​മൂ​​ല​​പു​​രം ബ​​ഥ​​നി മ​​ഠ​​ത്തി​​ൽ കൊ​​ണ്ടു​​വ​​രും. പ​​രേ​​ത അ​​മ​​യ​​ന്നൂ​​ർ ചു​​ണ്ടേ​​വാ​​ലേ​​ൽ പ​​രേ​​ത​​രാ​​യ ഫാ.​​ജേ​​ക്ക​​ബ്​അ​​ന്ന​​മ്മ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ളും തി​​രു​​വ​​ല്ല രൂ​​പ​​ത മു​​ൻ അ​​ധ്യ​​ക്ഷ​​ൻ ഗീ​​വ​​റു​​ഗീ​​സ് മാ​​ർ തി​​മോ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ സ​​ഹോ​​ദ​​രി​​യു​​മാ​​ണ്.

പ്രൊ​​വി​​ൻ​​ഷ​​ൽ സു​​പ്പീ​​രി​​യ​​ർ, പ്രൊ​​വി​​ൻ​​ഷ​​ൽ കൗ​​ൺ​​സി​​ല​​ർ, ചെ​​ങ്ങ​​രൂ​​ർ സെ​ന്‍റ് തെ​​രേ​​സാ​​സ് എ​​ച്ച്എ​​സ്, തി​​രു​​മൂ​​ല വി​​ലാ​​സം യു​​പി​എ​​സ്, വെ​​ണ്ണി​​ക്കു​​ളം സെ​​ന്‍റ് തോ​​മ​​സ് യു​പി​എ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ്ര​​ധാനാ​​ധ്യാ​​പി​​ക, പ​​ഴ​​വ​​ങ്ങാ​​ടി, ചെ​​റു​​കു​​ള​​ഞ്ഞി, വെ​​ച്ചൂ​​ച്ചി​​റ മ​​ഠ​​ങ്ങ​​ളി​​ൽ സു​​പ്പീ​​രി​​യ​​ർ പ​​ദ​​വി​​ക​​ളി​​ലും സേ​​വ​​നം അ​​നു​​ഷ്ഠി​​ച്ചു.

പ​​രേ​​ത​​രാ​​യ സി​​സ്റ്റ​​ർ അ​​പ്പ​​ളോ​​ണി​​യ, ഫാ.​​ജോ​​ൺ ചു​​ണ്ടേ​​വാ​​ലേ​​ൽ, ഗ്രേ​​സി, ഏ​​ബ്ര​​ഹാം ജോ​​യി എ​​ന്നി​​വ​​ർ മ​​റ്റു സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​ണ്.
Other Death Announcements
ADVERTISEMENT
ADVERTISEMENT