കരിമണ്ണൂർ : റോയി മാത്യു
പള്ളിക്കാമുറി ശൗര്യാംമാക്കൽ പരേതനായ ചാക്കോ മാത്യുവിന്റെ മകൻ റോയി (63) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 10.30 ന് പള്ളിക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.
അമ്മ കത്രിക്കുട്ടി മാത്യു കടവൂർ മലേക്കണ്ടത്തിൽ കുടുംബാംഗം. ഭാര്യ ടെസി മുത്തോലപുരം നിരപ്പിൽ കുടുംബാംഗം. മക്കൾ: മാത്യൂസ്, ജോണ്‍സ്. മരുമകൾ: ഡോ.റിയ പാലത്തിങ്കൽ (എറണാകുളം).
മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.
Other Death Announcements