ഇടപ്പള്ളി : എം.കെ. അമ്മിണി
വരാപ്പുഴ സെന്റ് ജോസഫ്സ് എൽപി സ്കൂൾ റിട്ടയേർഡ് അധ്യാപികയും ഇടപ്പള്ളി ബിടിഎസ് മാമംഗലം ക്രോസ് റോഡ് ഭാവന ലെയിനിൽ നടക്കുഴയ്ക്കൽ പരേതനായ എൻ.എം. മാത്യുവിന്റെ ഭാര്യയുമായ എം.കെ. അമ്മിണി (84) അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച 3.30ന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത കോട്ടയം എസ്എച്ച് മൗണ്ട് മുളകുമറ്റത്തിൽ കുടുംബാംഗമാണ്.
മക്കൾ: ടോണി മാത്യു (റിട്ട. സെക്ഷൻ ഓഫീസർ, കുസാറ്റ്), ടീന ജേക്കബ് (ഖത്തർ), ടോബിൻ. മരുമക്കൾ: ബിജി ടോണി ചേരിയിൽ ഉടുന്പന്നൂർ, ജേക്കബ് ഫിലിപ്പ് പാട്ടക്കണ്ടത്തിൽ (ഖത്തർ).
Other Death Announcements