ADVERTISEMENT
ADVERTISEMENT
എം.​സി. ജോ​ൺ
നെ​ടു​മ​ണ്ണി : എം.​സി. ജോ​ൺ
ചെ​റു​കം​മു​ട്ട​ത്താ​യ മ​ണ്ണെ​ടു​പ്പാ​ൻ​കു​ഴി​യി​ൽ എം.​സി. ജോ​ൺ (അ​പ്പ​ച്ച​ൻ86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം നെ​ടു​മ​ണ്ണി ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ.

ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ ജോ​ൺ വാ​യ്പൂ​ർ മാ​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യിം​സ് ജോ​ൺ, സി​സ്റ്റ​ർ ആ​ൻ​സ് ജോ​ൺ എ​സ്എ​ച്ച് ആ​ര്യ​ങ്കാ​വ് (സെ​ന്‍റ് മേ​രീ​സ് ഹോ​സ്പി​റ്റ​ൽ), റീ​ന (യ​മ​ൻ), റീ​ജ (അ​യ​ർ​ല​ന്‍റ്), റി​ജു ജോ​ൺ.

മ​രു​മ​ക്ക​ൾ: ഫി​ലോ പാ​റ​യ്ക്ക​ൽ ചെ​മ്മ​ല​മ​റ്റം, ബി​ജു മ​ടു​ക്ക​ക്കു​ഴി ചി​റ​ക്ക​ട​വ്, ജോ​ർ​ഡി കു​ള​ത്തു​ങ്ക​ൽ ഇ​ല​ഞ്ഞി (അ​യ​ർ​ല​ന്‍റ്), ലീ​ന ച​ന്ദ്ര​ത്തി​ൽ പാ​യി​പ്പാ​ട് (അ​യ​ർ​ല​ന്‍റ്). മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച നാ​ലി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.
Other Death Announcements
ADVERTISEMENT
ADVERTISEMENT