ADVERTISEMENT
ADVERTISEMENT
പി.​ഡി. മാ​ത്യു
കോ​ത​മം​ഗ​ലം : പി.​ഡി. മാ​ത്യു
ക​വ​ള​ങ്ങാ​ട് പൂ​നാ​ട്ട് പി.​ഡി. മാ​ത്യു (മ​ത്ത​ൻ76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊവ്വാഴ്ച 10.30ന് ​ഊ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ൽ​ഫോ​ൻ​സ മാ​ത്യു മു​ത്തോ​ല​പു​രം പ​ള്ളി​ക്കാ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: പ്രി​യ മ​രി​യ മാ​ത്യു, പ്രി​ൻ​സ് മാ​ത്യു, ഡോ. ​പ്രി​ന മ​രി​യ മാ​ത്യു. മ​രു​മ​ക്ക​ൾ: ബോ​ബി​ൻ കെ. ​ഒ​ലി​യ​പ്പു​റം കോ​ത​മം​ഗ​ലം, മേ​രി​മോ​ൾ കൊ​ടി​യ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട, ഡോ. ​ജോ​സ​ഫ് ജോ​ണ്‍ മ​ര​ങ്ങോ​ലി​ൽ ത​ല​യോ​ല​പ്പ​റ​ന്പ്.
Other Death Announcements
ADVERTISEMENT
ADVERTISEMENT