ADVERTISEMENT
ADVERTISEMENT
എ.​എം. മേ​രി പ്ലാ​മൂ​ട്ടി​ൽ
ച​ങ്ങ​നാ​ശേ​രി : എ.​എം. മേ​രി പ്ലാ​മൂ​ട്ടി​ൽ
മ​ടു​ക്കും​മൂ​ട് പ്ലാ​മൂ​ട്ടി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് റി​ട്ട. ജ​ന​റ​ൽ മാ​നേ​ജ​ർ പി.​എം. ജോ​ബി​ന്‍റെ ഭാ​ര്യ എ.​എം. മേ​രി (64, റി​ട്ട. ഗ​വ. പ്രി​ൻ​സി​പ്പ​ൽ) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ ഞായറാഴ്ച ര​ണ്ടി​ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ബി​ഷ​പ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ട​ക്കും​മൂ​ട് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കും.

തു​ട​ർ​ന്നു മൂ​ന്നി​ന് മ​ണ്ണ​യ്ക്ക​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. പ​രേ​ത മ​ണ്ണ​യ്ക്ക​നാ​ട് ത​റ​പ്പേ​ൽ (അ​ന്തീ​നാ​ട്ട്) പ​രേ​ത​രാ​യ മാ​ണി​ക​ത്രീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: ഡോ. ​അ​നു​പ മേ​രി ജോ​ബ് (ഡ​ർ​മ​റ്റോ​ള​ജി​സ്റ്റ്, ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, പാ​ല​ക്കാ​ട്), ഡോ. ​ജോ​ബി​ൻ ജേ​ക്ക​ബ് ജോ​ബ് (ഓ​ർ​ത്തോ​പീ​ഡി​യാ​ക് ക​ൺ​സ​ൾ​ട്ട​ന്‍റ്, യു​കെ), ഡോ. ​അ​ൽ​ഫോ​ൻ​സ് മേ​രി ജോ​ബ് (ഓ​ങ്കോ സ​ർ​ജ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ഫാ. ​മു​ള്ളേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് മം​ഗ​ളൂ​രു).

മ​രു​മ​ക്ക​ൾ: ഡോ. ​തോ​മ​സ് സി​റി​യ​ക് (ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ സ​ർ​ജ​റി, അ​വി​റ്റ​സ് ഹോ​സ്പി​റ്റ​ൽ, നെ​ന്മാ​റ), ഡോ. ​ലാ​വ​ണ്യ (ഡ​ർ​മ​റ്റോ​ള​ജി​സ്റ്റ്, യു​കെ), ഡോ. ​ആ​ന്‍റ​ണി ജോ​സ് (ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ലി​സി ഹോ​സ്പി​റ്റ​ൽ എ​റ​ണാ​കു​ളം). സ​ഹോ​ദ​ര​ങ്ങ​ൾ: തൊ​മ്മ​ച്ച​ൻ, ജോ​യി, പെ​ണ്ണ​മ്മ, സെ​ല്ലി, ജോ​ഷ്.
Other Death Announcements
ADVERTISEMENT
ADVERTISEMENT