ADVERTISEMENT
ADVERTISEMENT
മേ​രി ജോ​ർ​ജ്
മൂ​ന്നി​ല​വ് : മേ​രി ജോ​ർ​ജ്
കാ​വും​പു​റ​ത്ത് പ​രേ​ത​നാ​യ വ​ർ​ക്കി ജോ​ർ​ജി​ന്‍റെ ഭാ​ര്യ മേ​രി ജോ​ർ​ജ് (86) അന്തരിച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച (04/10/2024) രാ​വി​ലെ 10.30ന് ​വീ​ട്ടി​ൽ ആ​രം​ഭി​ച്ച് വാ​ക​ക്കാ​ട് സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ലെ കു​ടും​ബ ക​ല്ല​റ​യി​ൽ.

പ​രേ​ത ഭ​ര​ണ​ങ്ങാ​നം ഇ​ട​പ്പാ​ടി കു​ട​ക്ക​ച്ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൻ​സി, പ​രേ​ത​നാ​യ ജോ​ജോ, പ​രേ​ത​നാ​യ ഷാ​ജി, ടോ​മി (ദീ​പി​ക കോ​ട്ട​യം). ഭൗ​തീ​കശ​രീ​രം വ്യാ​ഴാഴ്ച(03/10/2024) വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.
Other Death Announcements
ADVERTISEMENT
ADVERTISEMENT