ഐപിഎല്ലിൽ രാജസ്ഥാന് ടോസ്; ബംഗളൂരുവിന് ബാറ്റിംഗ്
Thursday, April 24, 2025 7:23 PM IST
ബംഗളൂരു: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്-റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മത്സരത്തിൽ ബംഗളൂരു ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ടീം രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, ശുഭം ധൂബേ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ദ്രുവ് ജുറൽ, ഷിംറോൺ ഹെറ്റ്മെയ്ർ, വാനിൻഡു ഹസരംഗ, ജോഫ്ര ആർച്ചർ, ഫസൽ ഹഖ് ഫറൂഖി, തുഷാർ ദേശ്പാണ്ഡേ, സന്ദീപ് ശർമ.
ടീ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: ഫിലിപ് സാൾട്ട്, വിരാട് കോഹ്ലി, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ദേവ്ദത്ത് പടിക്കൽ, ജിതേഷ് ശർമ, ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, ജോഷ് ഹെസ്ലേവുഡ്, യാഷ് ദയാൽ.