കൊ​ച്ചി: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ളി​നു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. അ​ഡ്രി​യാ​ൻ ലൂ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 27 അം​ഗ സ്ക്വാ​ഡി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് ക​ലിം​ഗ സൂ​പ്പ​ർ ക​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ്ഴ്സ് ഈ​സ്റ്റ് ബം​ഗാ​ളി​നെ നേ​രി​ടും. ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ബ്ലാ​സ്റ്റേ​ഴ്സ് സ്ക്വാ​ഡ്

ഗോ​ൾ​കീ​പ്പ​ർ​മാ​ർ: സ​ച്ചി​ൻ സു​രേ​ഷ്, ക​മ​ൽ​ജി​ത്ത് സിം​ഗ്, എ​സ്.​ടി. അ​ൽ​സാ​ബി​ത്ത്, ജ​സീ​ൻ

ഡി​ഫ​ൻ​ഡ​ർ​മാ​ർ: ഹോ​ർ​മി​പാം റു​യ്‌​വ, ബി​കാ​സ് യു​മ്നം, മി​ലോ​സ് ഡ്രി​ൻ​സി​ച്ച്, ദു​ഷാ​ൻ ലെ​ഗാ​തോ​ർ, ന​വോ​ച്ച സിം​ഗ്, എ​യ്ബാ​ൻ ഡോ​ഹ്‌​ലിം​ഗ്, എം.​സ​ഹീ​ഫ്, സ​ന്ദീ​പ് സിം​ഗ്.

മി​ഡ്ഫീ​ൽ​ഡ​ർ​മാ​ർ: അ​ഡ്രി​യാ​ൻ ലൂ​ണ (നാ​യ​ക​ൻ), ഡാ​നി​ഷ് ഫ​റൂ​ഖ്, വി​ഭി​ൻ മോ​ഹ​ന​ൻ, ഫ്രെ​ഡി, മു​ഹ​മ്മ​ദ് അ​സ​ർ, യോ​യ്ഹ​ൻ​ബ, എ​ബി​ൻ​ദാ​സ്, കോ​റു സിം​ഗ്, മു​ഹ​മ്മ​ദ് എ​യ്മ​ൻ, അ​മാ​വി​യ.

ഫോ​ർ​വേ​ഡ്സ്: ജെ​സൂ​സ് ജി​മെ​ന​സ്, നോ​വ സ​ദോ​യ്, ക്വാ​മി പെ​പ്ര, ഇ​ഷാ​ൻ പ​ണ്ഡി​ത, എം.​എ​സ്. ശ്രീ​ക്കു​ട്ട​ൻ.