വ്യാജ ട്രേഡിംഗ് ആപ്പ് വഴി തട്ടിപ്പ്; ഡോക്ടറുടെ 1.25 കോടിയും വീട്ടമ്മയുടെ 23 ലക്ഷവും നഷ്ടമായി
Thursday, April 17, 2025 11:20 PM IST
കോഴിക്കോട്: വ്യാജ ട്രേഡിംഗ് ആപ്പ് വഴി വൻ തട്ടിപ്പ്. ഡോക്ടറുടെ 1.25 കോടിയും വീട്ടമ്മയുടെ 23 ലക്ഷവും നഷ്ടമായി.
വിവിധ കമ്പനികളുടെ പ്രതിനിധികളെന്ന് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സംഭവത്തിൽ കോഴിക്കോട് റൂറൽ ക്രൈം പോലീസ് കേസെടുത്ത് ആന്വേഷണം ആരംഭിച്ചു.