മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ സ​ൺ റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്-​മും​ബൈ ഇ​ന്ത്യ​ൻ​സ് മ​ത്സ​ര​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് ആ​ദ്യം ബാ​റ്റു​ചെ​യ്യും. ടോ​സ് നേ​ടി​യ മും​ബൈ ബോ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. മും​ബൈ​യി​ലെ വാ​ങ്ക​ഡേ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

ടീം ​സ​ൺ റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്: ട്രാ​വി​സ് ഹെ​ഡ്, അ​ഭി​ഷേ​ക് ശ​ർ​മ, ഹെ​യ​ൻ​റി​ച്ച് ക​ലാ​സെ​ൻ, ഇ​ഷാ​ൻ കി​ഷ​ൻ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, അ​നി​കേ​ത് വെ​ർ​മ, പാറ്റ് ക​മ്മി​ൻ​സ് (ക്യാ​പ്റ്റ​ൻ), ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, സീ​സ്ഹ​ൻ അ​ൻ​സാ​രി, മൊ​ഹ​മ്മ​ദ് ഷ​മി, ഇ​ഷ​ൻ മ​ലിം​ഗ.

ടീം ​മും​ബൈ ഇ​ന്ത്യ​ൻ​സ്: റ​യാ​ൻ റി​ക്കെ​ൽ​ട​ൺ, വി​ൽ ജാ​ക്സ്, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, തി​ല​ക് വ​ർ​മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ (ക്യാ​പ്റ്റ​ൻ), ന​മ​ൻ ദി​ഹി​ർ, മി​ച്ചെ​ൽ സാ​ന്‍റ്ന​ർ, ദീ​പ​ക് ച​ഹ​ർ, ട്രെ​ന്‍റ് ബോ​ൾ​ട്ട്, ജ​സ്പ്രീ​ത് ബും​റ, ക​ർ​ൺ ശ​ർ​മ.