ബം​ഗ​ളൂ​രു: ല​ഹ​രി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ യു​വാ​വി​ന് ക്രൂ​ര പീ​ഡ​നം. ബം​ഗ​ളൂ​രു നെ​ല​മം​ഗ​ല​യി​ലെ സ്വ​കാ​ര്യ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലാ​ണ്‌ സം​ഭ​വം.

അ​ന്തേ​വാ​സി​യെ വ​ലി​ച്ചി​ഴ​ച്ച്‌ ക്രൂ​ര​മ​ർ​ദ​ന​മാ​ണ് ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സ്ഥാ​പ​ന ഉ​ട​മ​യു​ടേ​യും സ​ഹാ​യി​യു​ടേ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അ​ന്വേ​ഷ​ണ സം​ഘം ല​ഹ​രി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ റെ​യ്ഡും ന​ട​ത്തി.