കൊ​ച്ചി: എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ൽ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി അ​മ്പി​ളി​യാ​ണ് മ​രി​ച്ച​ത്.

ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​മ്പി​ളി. ശ​നി​യാ​ഴ് രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​യെ ഹോ​സ്റ്റ​ൽ മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ സ​ഹ​പാ​ഠി ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.