മ​ല​പ്പു​റം: മ​ക​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി വീ​ണ് മ​രി​ച്ചു. പ​ടി​ഞ്ഞാ​റേ​ക്ക​ര സ്വ​ദേ​ശി സാ​ബി​റ (38) യാ​ണ് മ​രി​ച്ച​ത്.

തി​രൂ​ർ കൂ​ട്ടാ​യി​യി​ല്‍ ആ​ശാ​ൻ​പ​ടി എ​ന്ന സ്ഥ​ല​ത്താ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​ന്നി​ൽ പോ​കു​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​നാ​യി ബ്രേ​ക്കി​ട്ട​പ്പോ​ള്‍ സാ​ബി​റ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​വ​രെ ഉ​ട​ൻ​ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ മ​രി​ച്ചു.