കാസർഗോട്ട് ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ
Thursday, April 3, 2025 1:15 PM IST
കാഞ്ഞങ്ങാട്: കാസർഗോട്ട് 450 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. കർണാടകയിലെ കന്യാന സ്വദേശി കലന്തർ ഷാഫിയാണ് എക്സൈസിന്റെ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന ബഡാജെ സ്വദേശി മൊയ്തീൻ യാസിർ ഓടി രക്ഷപെട്ടു.