കൊല്ലത്ത് മദ്യലഹരിയിൽ ഉണ്ടായ തർക്കത്തിനിടെ ഒരാളെ കുത്തിക്കൊന്നു
Saturday, March 29, 2025 11:19 PM IST
കൊല്ലം: മദ്യലഹരിയിൽ ഉണ്ടായ തർക്കത്തിൽ ഒരാളെ കുത്തിക്കൊന്നു. കൊല്ലത്ത് ആണ് സംഭവം.
പനയം സ്വദേശി അനിൽ കുമാർ ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ധനേഷ് ചികിത്സയിലാണ്.
പ്രതി അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.