കോ​ട്ട​യം: പ​ന​യ്ക്ക​പ്പാ​ല​ത്ത് നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ൾ ബ​സ് മ​തി​ലി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കോ​ട്ട​യം പ​ന​യ്ക്ക​പ്പാ​ലം വി​വേ​കാ​ന​ന്ദ സ്‌​കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്‌​കൂ​ളി​ൽ നി​ന്നും കു​ട്ടി​ക​ളു​മാ​യി വ​ന്ന ബ​സ് ഇ​റ​ക്ക​ത്തി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് മ​തി​ലി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

അ​ധ്യാ​പ​ക​രാ​യ പ്രീ​തി സ​ന്തോ​ഷ് (52), അ​ഞ്ചു അ​നൂ​പ് (35), സ്‌​കൂ​ൾ ബ​സ് ഡ്രൈ​വ​ർ ഇ​മ്മാ​നു​വ​ൽ (43) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്കി​ല്ല.