കോ​ട്ട​യം: ദ​ളി​ത് എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​കെ. കൊ​ച്ച് (76) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ ബാ​ധി​ത​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

കോ​ട്ട​യം ക​ല്ല​റ സ്വ​ദേ​ശി​യാ​ണ് കെ.​കെ. കൊ​ച്ച്. ‘ദ​ളി​ത​ൻ’ എ​ന്ന ആ​ത്മ​ക​ഥ ശ്ര​ദ്ധേ​യ​മാ​ണ്. ബു​ദ്ധ​നി​ലേ​ക്കു​ള്ള ദൂ​രം, ദേ​ശീ​യ​ത​ക്കൊ​രു ച​രി​ത്ര​പ​ഥം, കേ​ര​ള​ച​രി​ത്ര​വും സ​മൂ​ഹ​രൂ​പീ​ക​ര​ണ​വും, ഇ​ട​തു​പ​ക്ഷ​മി​ല്ലാ​ത്ത കാ​ലം, ദ​ളി​ത് പാ​ദം, ക​ലാ​പ​വും സം​സ്‌​കാ​ര​വും തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു കൃ​തി​ക​ൾ.

2021ൽ ​സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യി​രു​ന്നു.