ന്യൂ​ഡ​ൽ​ഹി: പാ​ര്‍​ല​മെ​ന്‍റി​ലെ ഇ​രു​സ​ഭ​ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തെ വി​മ​ര്‍​ശി​ച്ച് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സോ​ണി​യാ ഗാ​ന്ധി. പ്ര​സം​ഗ​ത്തി​ല്‍ മു​ഴു​വ​ന്‍ വ്യാ​ജ​വാ​ഗ്ദാ​ന​ങ്ങ​ളാ​യി​രു​ന്നു. പാ​വം രാ​ഷ്ട്ര​പ​തി, വാ​യി​ച്ചു ത​ള​ര്‍​ന്നു സം​സാ​രി​ക്കാ​ന്‍ പോ​ലും വ​യ്യാ​താ​യെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

പാ​ർ​ല​മെ​ന്‍റി​ന് പു​റ​ത്തു​വ​ച്ചാ​യി​രു​ന്നു സോ​ണി​യ​യു​ടെ പ​രാ​മ​ർ​ശം. സോ​ണി​യ​യു​ടേ​ത് അ​പ​മാ​ന​ക​ര​മാ​യ പ​രാ​മ​ര്‍​ശ​മെ​ന്ന് പ​റ​ഞ്ഞ് പി​ന്നാ​ലെ ബി​ജെ​പി രം​ഗ​ത്തെ​ത്തി. പ​ര​മോ​ന്ന​ത ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യോ​ടു​ള്ള അ​വ​ഗ​ണ​യെ​യാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി.​ന​ദ്ദ പ​റ​ഞ്ഞു.

ഇ​തൊ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. രാ​ഷ്ട്ര​പ​തി സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്പോ​ൾ പ്ര​തി​പ​ക്ഷം അ​വ​രു​ടെ ഫ്യൂ​ഡ​ൽ മ​നോ​ഭാ​വ​മാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്നും ന​ദ്ദ വി​മ​ർ​ശി​ച്ചു.

ഒ​രു ആ​ദി​വാ​സി സ്ത്രീ ​രാ​ജ്യ​ത്തി​ന്‍റെ രാ​ഷ്ട്ര​പ​തി​യാ​യ​ത് ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യാ​ത്ത​തി​ന്‍റെ ഫ്യൂ​ഡ​ല്‍ മ​നോ​ഭാ​വ​മാ​ണ് സോ​ണി​യ​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്ന് ബി​ജെ​പി എം​പി സു​കാ​ന്ത മ​ജും​ദാ​ര്‍ പ്ര​തി​ക​രി​ച്ചു.