തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വൈ​ദ്യു​തി വാ​ങ്ങി​യ​തി​ൽ 18.13 കോ​ടി രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഫെ​ബ്രു​വ​രി​യി​ലും സ​ര്‍​ചാ​ര്‍​ജ് പി​രി​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി.

യൂ​ണി​റ്റി​ന് പ​ത്തു പൈ​സ വെ​ച്ച് സ​ര്‍​ചാ​ര്‍​ജ് പി​രി​ക്കാ​നാ​ണ് തീ​രു​മാ​നം. പു​തു​വ​ര്‍​ഷ​ത്തി​ല്‍ സ​ര്‍​ചാ​ര്‍​ജ് ഒ​ഴി​വാ​ക്കു​മെ​ന്ന് സൂ​ച​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

ഇ​ന്ധ​ന​വി​ല കൂ​ടു​ന്ന​തു​മൂ​ലം താ​പ​വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​നു​ള്ള ചെ​ല​വി​ല്‍ താ​ത്കാ​ലി​ക​മാ​യു​ണ്ടാ​വു​ന്ന വ​ര്‍​ധ​ന​യാ​ണ് സ​ര്‍​ചാ​ര്‍​ജി​ലൂ​ടെ ഈ​ടാ​ക്കു​ന്ന​ത്.