പാ​ല​ക്കാ​ട്: നെ​ൻ​മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. പ്ര​തി​ക്കെ​തി​രെ സു​ധാ​ക​ര​നും മ​ക​ളും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഈ ​പ​രാ​തി​യി​ൽ കേ​സ് എ​ടു​ക്കാ​ത്ത​ത് പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​യ ചെ​ന്താ​മ​ര ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ചി​രു​ന്നു.

ഇ​തി​ലും പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്തി​ല്ല. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ വീ​ഴ്ച​യി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.