കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​ർ ഇ​ന്ന് വീ​ണ്ടും ജാ​മ്യാ​പേ​ക്ഷ ന​ൽ​കും. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​ൻ വ്യാ​ഴാ​ഴ്ച അ​റി​യി​ച്ച​ത്.

ഹൈ​ക്കോ​ട​തി​യി​ൽ ഹ‍​ർ​ജി ന​ൽ​കു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. റി​മാ​ൻ​ഡി​ലാ​യ ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് എ​റ​ണാ​കു​ളം ജി​ല്ലാ ജ​യി​ലി​ലേ​ക്ക് എ​ത്തി​ച്ച​ത്.

ന​ടി ഹ​ണി റോ​സി​നെ​തി​രാ​യ ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ജാ​മ്യ​ഹ​ർ​ജി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു. എ​റ​ണാ​കു​ളം ഫ​സ്റ്റ്ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ബോ​ബി ചെ​മ്മ​ണൂ​രി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് വ​യ​നാ​ട് മേ​പ്പാ​ടി​യി​ലെ റി​സോ​ർ​ട്ട് വ​ള​പ്പി​ൽ വെ​ച്ച് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്നു​വ​ന്ന​ത് വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളെ​ന്ന വാ​ദ​മാ​ണു ബോ​ബി ഉ​യ​ർ​ത്തി​യ​ത്.