കൊ​ച്ചി: ന​ടി ഹ​ണി റോ​സി​നെ അ​പ​മാ​നി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന് ദേ​ഹാ​സ്വാ​സ്ഥ്യം‌. ജ​ഡ്ജി ഉ​ത്ത​ര​വ് വാ​യി​ച്ച് ക​ഴി​ഞ്ഞ​തോ​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ബോ​ബി ത​ള​ർ​ന്ന് പ്ര​തി​കൂ​ട്ടി​ലേ​ക്ക് ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ൽ വി​ശ്ര​മി​ച്ച ബോ​ബി​യെ ചി​കി​ത്സ​യ്ക്കാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. പി​ന്നീ​ട് കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ലേ​ക്ക് മാ​റ്റും. ജാ​മ്യ ഉ​ത്ത​ര​വ് വാ​യി​ക്കു​മ്പോ​ള്‍ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ബോ​ബി. റി​മാ​ന്‍​ഡ് ചെ​യ്യു​ക​യാ​ണെ​ന്ന ഭാ​ഗം വാ​യി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​ത്രി​യും ഇ​ന്നു പു​ല​ർ​ച്ചെ​യു​മാ​യി ബോ​ബി​ക്ക് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ടേ​റ്റ് കോ​ട​തി​യാ​ണ് ബോ​ബി​യു​ടെ ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി​യ​ത്. ഉ​ച്ച​യ്ക്ക് 12.30ഓ​ടെ​യാ​ണ് ബോ​ബി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.