കോ​ഴി​ക്കോ​ട്: ലാ​ൻ​ഡിം​ഗ് ഗി​യ​റി​നു ത​ക​രാ​റു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ത്തി​ന് അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്. ദു​ബാ​യി​യി​ൽ​നി​ന്നു രാ​വി​ലെ വ​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്‌​പ്ര​സ് വി​മാ​ന​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്.

ട​യ​റി​ലെ ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ന്ന പ്രാ​ഥ​മി​ക വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.