തൃ​ശൂ​ർ: ചീ​ട്ടു​ക​ളി സം​ഘ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി പ​രാ​തി. എ​ട​ക്ക​ഴി​യൂ​ർ പ​ഞ്ച​വ​ടി വ​ലി​യ​ത​റ​യി​ൽ ഷോ​ബി​ക്ക് (39) ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​ത്. മു​ഖ​ത്ത​ടി​ക്കു​ക​യും നെ​ഞ്ചി​ൽ ച​വി​ട്ടു​ക​യും ചെ​യ്ത​താ​യി ഇ​യാ​ൾ പ​റ​യു​ന്നു.

ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് ഇ​യാ​ളു​ടെ ത​ല​യ്ക്ക് അ​ടി​യേ​റ്റി​ട്ടു​ണ്ട്. ത​ല​യി​ൽ നാ​ല് സ്റ്റി​ച്ചു​ക​ളു​ണ്ട്. പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്രേ​വേ​ശി​പ്പി​ച്ചു.