ക​ണ്ണൂ​ർ: സി​പി​ഐ മാ​ടാ​യി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി. എ​ൻ. പ്ര​സ​ന്ന​യെ​യാ​ണ് സി​പി​ഐ പു​റ​ത്താ​ക്കി​യ​ത്.

പ​ഞ്ചാ​യ​ത്ത്‌ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മാ​ടാ​യി പ​ഞ്ചാ​യ​ത്ത്‌ ആ​റാം വാ​ർ​ഡി​ലേ​ക്ക് ആ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

പാ​ർ​ട്ടി ധാ​ര​ണ​യ്ക്കും മു​ന്ന​ണി മ​ര്യാ​ദ​ക്കും നി​ര​ക്കാ​ത്ത ന​ട​പ​ടി​യാ​ണ് പ്ര​സ​ന്ന​യു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യ​തെ​ന്നും ഇ​തേ​തു​ട​ർ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ അം​ഗ​ത്വം അ​ട​ക്കം എ​ല്ലാ സ്ഥാ​ന​ത്ത് നി​ന്നും പു​റ​ത്താ​ക്കി​യ​തെ​ന്ന് സി​പി​ഐ മാ​ടാ​യി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.