കോ​ഴി​ക്കോ​ട്: ചി​കി​ത്സ​തേ​ടി​യെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച അ​ക്യൂ​പ​ങ്ചർ തെ​റാ​പ്പി​സ്റ്റ് അ​റ​സ്റ്റി​ൽ. വ​ട​ക​ര പു​തു​പ്പ​ണം സ്വ​ദേ​ശി അ​നി​ൽ കു​മാ​ർ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ഇ​ല​ക്ട്രോ ഹോ​മി​യോ​പ​തി സെ​ന്‍റ​ർ ഫോ​ർ വെ​ൽ​ന​സ് സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ന​ടു​വേ​ദ​ന​യ്ക്ക് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. വ​ട​ക​ര പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.