തി​രു​വ​ന​ന്ത​പു​രം: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ​നി​ല​യി​ൽ. അ​ന​ന്ത​കൃ​ഷ്ണ​ൻ( 15) ആ​ണ് മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം നേ​മ​ത്ത് ആ​ണ് സം​ഭ​വം. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.