തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​നു തീ​പി​ടി​ച്ചു. മൈ​താ​നം ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. വ​ർ​ക്ക​ല ക​ല്ല​മ്പ​ലം ആ​റ്റി​ങ്ങ​ൽ റൂ​ട്ടി​ൽ ഓ​ടു​ന്ന പൊ​ന്നൂ​സ് ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ഇ​രു​പ​തി​ല​ധി​കം യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു.

ആ​റ്റി​ങ്ങ​ലി​ൽ നി​ന്നും വ​ർ​ക്ക​ല മൈ​താ​നം ജം​ഗ്ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ബ​സി​ന്‍റെ ബോ​ണ​റ്റി​ൽ നി​ന്നു പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​നെ ബ​സ് നി​ർ​ത്തി ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ചേ​ർ​ന്ന് യാ​ത്ര​ക്കാ​രെ​യെ​ല്ലാ​വ​രെ​യും പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​യി. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.