ചാ​ത്ത​ന്നൂ​ർ: ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ കെ​എ​സ്ആ​ർ​ടി​സി​യു​ടെ പു​തി​യ ബ​സി​ൽ ടി​ക്ക​റ്റ് എ​ടു​ത്ത് യാ​ത്ര ന​ട​ത്തി. ഒ​പ്പം മ​ന്ത്രി​യു​ടെ ഭാ​ര്യ ബി​ന്ദു ഗ​ണേ​ഷ് കു​മാ​റു​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ത​മ്പാ​നൂ​ർ മു​ത​ൽ കൊ​ട്ടാ​ര​ക്ക​ര വ​രെ​യാ​യി​രു​ന്നു യാ​ത്ര.

കെഎ​സ്ആ​ർടിസി​യു​ടെ പു​തി​യ സ​ർ​വീ​സു​ക​ളും പു​തി​യ ബ​സു​ക​ളും കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ​ഗ​ണേ​ഷ് കു​മാ​ർ പു​തി​യ പ്രീ​മി​യം സൂ​പ്പ​ർ​ഫാ​സ്റ്റ് എ​സി ബ​സി​ൽ യാ​ത്ര ചെ​യ്ത​ത്.