ന്യൂ​ഡ​ൽ​ഹി: മു​കു​ന്ദ്പൂ​ർ മേ​ഖ​ല​യി​ൽ കാ​മു​ക​നെ ക​ല്ലും ചു​റ്റി​ക​യും ക​ത്തി​യും ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. നാ​ല് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കു​റ്റ​സ​മ്മ​തം ന​ട​ത്തു​ക​യാ​യി​രു​ന്നു.

28 കാ​രി​യാ​യ ഇ​വ​ർ, ത​ന്‍റെ കാ​മു​ക​ൻ ക​ടു​ത്ത മ​ദ്യ​പാ​നി​യാ​ണെ​ന്നും മ​ദ്യ ല​ഹ​രി​യി​ൽ ത​ന്നെ​യും മ​ക്ക​ളെ​യും നി​ര​ന്ത​രം പീ​ഡി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും അ​തി​നാ​ലാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി​യാ​ണ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ പേ​ര് മു​ഹ​മ്മ​ദ് ത​വാ​ര​ക് എ​ന്നാ​ണെ​ന്നും ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.