തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് പാ​ലി​ച്ചാ​ൽ ഒ​രു ആ​രാ​ധ​നാ​ല​യ​ത്തി​ലും വെ​ടി​ക്കെ​ട്ട് ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ. ഇ​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​നം ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. കേ​ര​ള​ത്തി​ലെ ആ​ചാ​ര​ത്തി​ന്‍റെ​യും ആ​ഘോ​ഷ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​ണ് വെ​ടി​ക്കെ​ട്ട്. ഉ​ത്ത​ര​വ് പ്ര​കാ​രം തൃ​ശൂ​ർ പൂ​ര​ത്തി​ന് പോ​ലും വെ​ടി​ക്കെ​ട്ട് ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​രും.

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​പ്പി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.