തി​രു​വ​ന​ന്ത​പു​രം: ഉ​പ​ജി​ല്ലാ സ്കൂ​ള്‍ കാ​യി​ക മേ​ള​യ്ക്കി​ടെ സ്പൈ​ക്ക് ഇ​ല്ലാ​തെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ഓ​ട്ട മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ലി​ലെ തൊ​ലി അ​ട​ര്‍​ന്നു​മാ​റു​ക​യാ​യി​രു​ന്നു. ക​ണി​യാ​പു​രം ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യ്ക്കി​ടെ​യാ​ണ് സം​ഭ​വം.

സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ഓ​ടാ​നു​പ​യോ​ഗി​ക്കു​ന്ന സ്പൈ​ക്ക് ഇ​ല്ലാ​തെ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ മൂ​ന്ന് കു​ട്ടി​ക​ളു​ടെ കാ​ലി​ലെ തൊ​ലി​യാ​ണ് പൊ​ള്ള​ലേ​റ്റ​തി​നെ തു​ട​ര്‍​ന്ന് അ​ട​ര്‍​ന്നു​മാ​റി​യ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ആ​റ്റി​ങ്ങ​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി. ആ​റ്റി​ങ്ങ​ൽ ശ്രീ​പാ​ദം സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു ഉ​പ​ജി​ല്ലാ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്ന​ത്.

സ്കൂ​ള്‍ അ​ധി​കൃ​ത​രാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട കു​ട്ടി​ക​ള്‍​ക്ക് സ്പൈ​ക്ക്സും ജേ​ഴ്സി​യു​മെ​ല്ലാം വാ​ങ്ങി ന​ൽ​കേ​ണ്ടി​യി​രു​ന്ന​തെ​ന്നാ​ണ് സം​ഘാ​ട​ക സ​മി​തി പ​റ​യു​ന്ന​ത്. കു​ട്ടി​ക​ള്‍ മ​ത്സ​ര​ത്തി​നാ​യി എ​ത്തി​യ​പ്പോ​ള്‍ ത​ട​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും സം​ഘാ​ട​ക​ർ പ​റ​യു​ന്നു.