കൊ​ച്ചി: ആ​ലു​വ​യി​ൽ ജിം ​ട്രെ​യി​റെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ലു​വ ചു​ണ​ങ്ങം​വേ​ലി കെ​പി ജി​മ്മി​ലെ ട്രെ​യി​ന​ർ സാ​ബി​ത്ത് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വി​കെ​സി ബാ​റി​ന് സ​മീ​പ​മു​ള്ള വാ​ട​ക വീ​ടി​ന്‍റെ മു​റ്റ​ത്ത് വേ​ട്ടേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സാ​ബി​ത്തി​നെ പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

വ​യ​റി​നും ത​ല​യ്ക്കു​മാ​ണ് വെ​ട്ടേ​റ്റി​രി​ക്കു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ എ​ട​ത്ത​ല പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.