കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; അഞ്ച് പേർക്ക് പരിക്ക്
Wednesday, October 16, 2024 4:18 PM IST
മലപ്പുറം: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്. മലപ്പുറം എടവണ്ണ പാലപ്പറ്റിയിൽ ഇന്ന് വൈകുന്നേരമായിരുന്നു അപകടം.
നിലന്പൂർ-കോഴിക്കോട് ബസാണ് അപകടത്തിൽപെട്ടത്. ബസിന്റെ ആറ് ടയറുകളും തേഞ്ഞുപഴകിയ നിലയിലായിരുന്നു.