Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തോൽവിയുടെ പശ്ചാത്തലത്തിൽ കൂടു...
ജനങ്ങളെ അകറ്റുന്ന ശൈലികള്‍ തിര...
കള്ളക്കടലും ഉയർന്ന തിരമാലയും;...
നീറ്റ് പിജി പരീക്ഷയുടെ പുതുക്കി...
‘എസ്എഫ്ഐ കൊടുംക്രിമിനലുകളെ പുറ...
പാലങ്ങള്‍ തകരുന്നതിന്റെ ഉത്തര...
Previous
Next
Latest News
Click here for detailed news of all items
മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്കി പീഡിപ്പിച്ചു; ഒമര്‍ ലുലുവിനെതിരെ യുവനടി
Wednesday, July 3, 2024 7:09 AM IST
കൊച്ചി: മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്കി അബോധാവസ്ഥയില്‍ പീഡിപ്പിച്ചെന്നതടക്കം സംവിധായകന് ഒമര്‍ ലുലുവിനെതിരെ ഗുരുതര ആരോപണവുമായി യുവനടി ഹൈക്കോടതിയില്‍. ലൈംഗിക പീഡന കേസില്‍ ഒമര്‍ ലുലു നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്കിയ അപേക്ഷയിലാണ് ആരോപണം.
വിവാഹിതനാണെന്നത് മറച്ചുവച്ച് വിവാഹ വാഗ്ദാനം നല്‍കിയും വരാനിരിക്കുന്ന സിനിമകളില്‍ അവസരം വാഗ്ദാനം ചെയ്തുമായിരുന്നു പീഡനം. സിനിമ ചര്‍ച്ചയ്ക്കെന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയാണ് മദ്യം നല്കി തന്റെ സമ്മതമില്ലാതെ ലൈംഗീകമായി പീഡിപ്പിച്ചത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ എംഡിഎംഎ ചേര്‍ത്താണ് മദ്യം നല്‍കിയത്.
പ്രതി നേരിട്ടും ഡ്രൈവറെയും സുഹൃത്തിനെയും ഉപയോഗിച്ചും നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. വലിയ സ്വാധീന ശക്തിയുള്ളയാളായതിനാല്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. സുതാര്യമായ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിലെടുത്ത അന്വേഷണം നടത്തണം. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തണമെന്നും കക്ഷി ചേരാന്‍ നല്കിയ ഹർജിയില്‍ പറയുന്നു.
എന്നാല്‍ ഉഭയസമ്മത പ്രകാരമായിരുന്നു ബന്ധമെന്ന് തെളിയിക്കുന്ന മൊബൈല്‍ ചാറ്റുകള്‍ ഒമര്‍ ലുലു ഹാജരാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹർജിക്കാരന് കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
Related News
"ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചു'; ഒമർ ലുലുവിനെതിരെ കേസ്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തോൽവിയുടെ പശ്ചാത്തലത്തിൽ കൂടുതൽ മുസ്ലീം പ്രീണനത്തിന് ഒരുങ്ങുകയാണ് മുഖ്യമന്ത്രി: കെ. സുരേന്ദ്രൻ
ജനങ്ങളെ അകറ്റുന്ന ശൈലികള്‍ തിരുത്തും, അതില്‍ നേതാക്കളുടെ അഹംഭാവവും വരും: എം.വി.ഗോവിന്ദന്
കള്ളക്കടലും ഉയർന്ന തിരമാലയും; കേരള തീരത്ത് ജാഗ്രത
നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
‘എസ്എഫ്ഐ കൊടുംക്രിമിനലുകളെ പുറത്താക്കണം’: കേരള സർവകലാശാല വിസിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്
പാലങ്ങള്‍ തകരുന്നതിന്റെ ഉത്തരവാദി നിതീഷ് കുമാര്‍: തേജസ്വി യാദവ്
ഹരിയാനയില്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പതിനാറുകാരന് പിടിയില്‍
ഡൽഹി നോയിഡയിലെ ലോജിക്സ് മാളില്‍ വന്‍ തീപിടിത്തം
കൂടുതൽ ജില്ലകളിലേക്ക് മഴയെത്തുന്നു; ആറിടത്ത് യെല്ലോ അലർട്ട്, മഴമുന്നറിയിപ്പിൽ മാറ്റം
അടിയന്തരപ്രമേയ നോട്ടീസ് അവതരണത്തിനിടെ ബഹളം; ഭരണപക്ഷത്തിന് സ്പീക്കറുടെ ശകാരം
കേരളത്തിലെ ഒരു കാമ്പസിലും ഇടിമുറിയില്ല; പരിശോധിക്കാൻ മാധ്യമങ്ങളെ സ്വാഗതം ചെയ്യുന്നു: ആർഷോ
ഭരണപക്ഷ എംഎല്‍മാരെ മുഖ്യമന്ത്രി തിരുത്തി; സ്ഥിരീകരിച്ച് എ.കെ.ശശീന്ദ്രന്
ദോഹയിൽനിന്ന് കരിപ്പുരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി
ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി കോട്ടയം സ്വദേശി സോജൻ ജോസഫ്
ബ്രിട്ടനിൽ ചരിത്രജയവുമായി ലേബർ പാർട്ടി അധികാരത്തിലേക്ക്; തോല്‍വി സമ്മതിച്ച് സുനക്
കടബാധ്യത; മലമ്പുഴയില്‍ കര്ഷകന് ജീവനൊടുക്കി
കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ച് അപകടം; ഛത്തീസ്ഗഡില്‍ അഞ്ച് പേര് മരിച്ചു
കിഫ്ബി മസാലബോണ്ട് കേസ്: ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
മാസപ്പടിയിൽ വിജിലൻസ് അന്വേഷണം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
വിചാരണ നേരിടണം: ഡോ. വന്ദനദാസ് കേസ് പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി
എസ്എഫ്ഐയുടെ ചോര കുടിക്കാന്‍ താനും അനുവദിക്കില്ല; എ.കെബാലന്റേത് വിമര്‍ശനമല്ലെന്ന് ബിനോയി വിശ്വം
ഹത്രാസ് ദുരന്തത്തിന് ഉത്തരവാദി യുപി സര്‍ക്കാര്‍: രാഹുല്‍ ഗാന്ധി
കുതിപ്പിനു ശേഷം വിശ്രമം; സ്വര്‍ണവിലയില്‍ മാറ്റമില്ല
എല്ലൊടിയാതെ യാത്ര ചെയ്യാനാകുമോയെന്ന് പ്രതിപക്ഷം; ഭൂരിപക്ഷം റോഡുകളും ഗതാഗതയോഗ്യമെന്ന് മന്ത്രി റിയാസ്
വടക്കന്‍ കേരളത്തില്‍ മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മുന്നണിക്കുള്ളിലുള്ള ആളായാലും എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല: എ.കെ.ബാലൻ
മുക്കത്ത് കെഎസ്ആര്‍ടിസി ബസിന്റെ ടയറിന് തീപിടിച്ചു
പെനാൽറ്റി നഷ്ടപ്പെടുത്തി മെസി, ഷൂട്ടൗട്ട് രക്ഷകനായി മാർട്ടിനസ്; അർജന്റീന കോപ്പ സെമിയിൽ
ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: ഒരാൾക്ക് പരിക്ക്
തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: കള്ളിംഗ് ആരംഭിച്ചു
ചെല്ലാനത്ത് ഹർത്താൽ തുടങ്ങി; നാട്ടുകാർ തീരദേശപാത ഉപരോധിക്കുന്നു
രാഹുൽ ഗാന്ധി ഹത്രാസിലേക്ക്; മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും
വനംമേധാവിയെ മാറ്റണം: മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് കത്ത് എഴുതി
കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍; മെസി ആദ്യ ഇലവനിൽ
മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
ബിജെപി ആരെയും ദ്രോഹിക്കില്ല: ശിവരാജ് സിംഗ് ചൗഹാൻ
ബന്ദികളുടെ മോചനം: ചർച്ച പുനരാരംഭിക്കുമെന്ന് ഇസ്രായേൽ
റോക്കറ്റ് ആക്രമണം: ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ബ്രിട്ടനിൽ വോട്ടെണ്ണൽ തുടങ്ങി ; ലേബർ പാർട്ടി അധികാരത്തിലേക്ക്
ചോദ്യപേപ്പർ വേണോ; സാമൂഹ്യമാധ്യമങ്ങളിൽ പരസ്യം: കേസെടുത്ത് പോലീസ്
റഷ്യൻ യുദ്ധമേഖലയിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുമെന്ന് എസ്. ജയശങ്കർ
സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; നിരവധി വാഹനങ്ങൾ ഇടിച്ചു തകർത്തു
അമൃത്പാൽ സിംഗും എൻജിനിയർ റാഷിദും ഇന്ന് ലോക്സഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും
കോൺഗ്രസ് ഓഫീസിന് മുന്നിൽ പ്രതിഷേധം; ബിജെപി പ്രവർത്തകർക്കെതിരെ കേസ്
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി റെയിൽവേ സ്റ്റേഷനിൽ നിന്നും മുങ്ങി
പുടിന്റെ ക്ഷണം; രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി റഷ്യയിലേക്ക്
രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ കയ്യാങ്കളി
കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ അഞ്ച് പ്രതിനിഥികളെ നോമിനേറ്റ് ചെയ്തു
മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ് പ്രിൻസിപ്പാളിന് ഭീഷണിയുമായി കെഎസ്യു നേതാക്കൾ
മുൻപും തിരിച്ചടിയേറ്റിട്ടുണ്ട്; പോരായ്മകൾ പരിഹരിച്ച് പാർട്ടി തിരിച്ചുവരുമെന്ന് യെച്ചൂരി
ദന്തഡോക്ടറെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സംഘർഷമുണ്ടാക്കുന്നവരെ ന്യായീകരിക്കരുത്; മുഖ്യമന്ത്രിക്കെതിരേ എഐഎസ്എഫ്
എൽ.കെ. അദ്വാനി ആശുപത്രി വിട്ടു
വിഴിഞ്ഞം തുറമുഖം യാഥാർഥ്യത്തിലേക്ക്; ട്രയൽ റൺ12 ന്
തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യം; എൽഡിഎഫ് എംഎൽഎമാരോട് മുഖ്യമന്ത്രി
കുടുംബ സ്വത്ത് വീതംവയ്ക്കാൻ വൻതുക കൈക്കൂലി; സബ് രജിസ്ട്രാർ പിടിയിൽ
രക്തസാക്ഷികളുടെ കണക്ക് മഹത്വമായി പറയുന്ന രാഷ്ട്രീയ സംസ്കാരം ആപത്ത്: കെ. സുധാകരൻ
ഹരിയാനയിലും ഡല്‍ഹിയിലും സഖ്യമില്ല; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും "കൈ' കൊടുക്കും
കോട്ടയത്ത് യുവതിയുടെ കാലിലൂടെ ലോറി കയറിയിറങ്ങി
മറ്റു രാജ്യങ്ങളുടെ പ്രദേശം കൈയേറിയുള്ള നിർമാണ പ്രവർത്തനം പാടില്ല; മുന്നറിയിപ്പുമായി പ്രധാനമന്ത്രി
നീലക്കടലായി മറൈൻ ഡ്രൈവ്; ഇന്ത്യൻ ടീമിന്റെ മെഗാ റോഡ്ഷോ ആരംഭിച്ചു
ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
വിദ്യാർഥികൾ വിഷപ്പുക ശ്വസിച്ച സംഭവം; കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു
ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ അൽപസമയത്തിനകം
തെരഞ്ഞെടുപ്പ് പന്തയം; രാജസ്ഥാനിൽ ബിജെപി നേതാവ് മന്ത്രിസ്ഥാനം രാജിവച്ചു
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ബഹറിനിൽ മരിച്ചു
സിപിഐ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു
വീട്ടില്‍ ചിലര്‍ കൂടോത്രം നടത്തി, ഉയിര് പോകാത്തത് ഭാഗ്യം: കെ.സുധാകരന്
ബസുകളും സർവീസുകളും കുറഞ്ഞപ്പോൾ കെഎസ്ആർടിസിക്ക് വരുമാനവർധന
അമിത വേഗത്തിലോടിച്ച കാറിടിച്ചു വഴിയാത്രക്കാരി മരിച്ച സംഭവം; പോലീസുകാരനെതിരേ നടപടി
മുതലപ്പൊഴിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ തടഞ്ഞു
ആശുപത്രി ജനറേറ്ററില്‍ നിന്നും വിഷപ്പുക; കാഞ്ഞങ്ങാട്ട് 50 വിദ്യാര്‍ഥികള്‍ ചികിത്സതേടി
നീറ്റില്‍ പ്രതിഷേധം;എസ്എഫ്ഐയുടെ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം
രാജിവയ്ക്കില്ല, നിരപരാധിയെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്തും: തൊടുപുഴ നഗരസഭാ അധ്യക്ഷന്‍
ഇരിട്ടി പുഴയില്‍ വിദ്യാര്‍ഥിനികളെ കാണാതായ സംഭവം; രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി
ബംഗളൂരുവിൽ കോളജ് സെക്യൂരിറ്റിയെ കുത്തിക്കൊലപ്പെടുത്തി; വിദ്യാർഥി പിടിയിൽ
മാന്നാര്‍ കൊലക്കേസ്: അനില്‍ കലയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയതായി സംശയം
പൂട്ടിയിട്ട വീട്ടിൽ കവർച്ചാശ്രമം; വിദേശത്തിരുന്ന് ഉടമ കണ്ടതോടെ സംഭവിച്ചത്...
എസ്എഫ്ഐയുടേത് പ്രാകൃതമായ സംസ്കാരം; തിരുത്തിയേ തീരൂവെന്ന് ബിനോയി വിശ്വം

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
എസ്എഫ്ഐ ബാധ്യത?
Kerala
ഹാത്രസ് ദുരന്തം: ആറു പേർ അറസ്റ്റിൽ
National
ചരിത്രജയത്തിലേക്ക് ലേബർ പാർട്ടി
International
കയറ്റുമതി: നിസാന്‍ 11 ലക്ഷം യൂണിറ്റ് പിന്നിട്ടു
Business
ഇന്ത്യൻ ടീമിന് ഊഷ്മള സ്വീകരണം
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top