വ​യ​നാ​ട്: മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്കു​മാ​യി വി​പി​എ​സ് ലേ​ക്‌​ഷോ​ർ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ഒ​രു കോ​ടി രൂ​പ​യു​ടെ സ​ഹാ​യം ന​ൽ‌​കു​മെ​ന്ന് വി​പി​എ​സ് ലേ​ക്‌​ഷോ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്.​കെ. അ​ബ്ദു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​റി​യി​ച്ചു.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യു​ള്ള അ​ടി​യ​ന്ത​ര ആ​വ​ശ്യ​മു​ള്ള മ​രു​ന്നു​ക​ൾ, മെ​ഡി​ക്ക​ൽ ഉ​ത്പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് സ​ഹാ​യ​മാ​യി എ​ത്തി​ക്കു​ക.

"കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​ൻ ന​ൽ​കി​യ ലി​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​വി​ലു​ള്ള ദു​രി​താ​ശ്വാ​സ-​മെ​ഡി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യാ​ണ് അ​വ​ശ്യ മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ഭോ​ഗ​വ​സ്തു​ക്ക​ളും എ​ത്തി​ക്കു​ന്ന​ത്. ഒ​രു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ​ഹാ​യം എ​ത്ര​യും വേ​ഗം എ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​രു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്'- എ​സ്.​കെ. അ​ബ്ദു​ള്ള പ​റ​ഞ്ഞു.