പ​ട്ടി​ക​ജാ​തി വി​ക​സ​ന​ത്തി​നാ​യു​ള്ള 71,686 കോ​ടി പാ​ഴാ​യി
പ​ട്ടി​ക​ജാ​തി വി​ക​സ​ന​ത്തി​നാ​യു​ള്ള 71,686 കോ​ടി പാ​ഴാ​യി
Wednesday, December 6, 2023 11:32 PM IST
ന്യൂ​ഡ​ൽ​ഹി: പ​ട്ടി​ക ജാ​തി വി​ക​സ​ന​ത്തി​നാ​യു​ള്ള 71,686 കോ​ടി ചെ​ല​വ​ഴി​ക്കാ​തെ പാ​ഴാ​യെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. 2018 മു​ത​ല്‍ 2023 വ​രെ​യു​ള്ള ക​ണ​ക്കാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ച​ത്.

വി. ​ശി​വ​ദാ​സ​ന്‍ എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി വ​കു​പ്പാ​ണ് മ​റു​പ​ടി ന​ല്‍​കി​യ​ത്. ഫ​ണ്ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് പ​ട്ടി​ക​ജാ​തി ഫെ​ല്ലോ​ഷി​പ്പ് വ​രെ വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ കോ​ടി​ക​ള്‍ ലാ​പ്സ് ആ​ക്കി​ക്ക​ള​യു​ന്ന​ത് ക​ടു​ത്ത അ​നീ​തി​യെ​ന്ന് വി ​ശി​വ​ദാ​സ​ൻ കു​റ്റ​പ്പെ​ടു​ത്തി.
Related News
<