മി​ഷോം​ഗ് ചു​ഴ​ലി​ക്കാ​റ്റ്; സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ആ​ർ.​അ​ശ്വി​ൻ
മി​ഷോം​ഗ് ചു​ഴ​ലി​ക്കാ​റ്റ്;  സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച്  ആ​ർ.​അ​ശ്വി​ൻ
Wednesday, December 6, 2023 12:25 AM IST
ചെ​ന്നൈ: മി​ഷോം​ഗ് ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള‌​യ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ആ​ർ.​അ​ശ്വി​ൻ.

ന​ഗ​ര​ത്തി​ൽ വൈ​ദ്യു​ത​ബ​ന്ധം നി​ല​ച്ചി​ട്ട് 30 മ​ണി​ക്കൂ​റാ‌​യെ​ന്നും സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ശ്വി​ൻ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ക്ത​മാ​യ മ​ഴ‌​യി​ലും കാ​റ്റി​ലും ചെ​ന്നൈ​യി​ൽ 12 പേ​ർ മ​രി​ച്ചു.61,600 പേ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<