കോ​ഴി​ക്കോ​ട്: നി​പ ബാ​ധ​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ട് പി​എ​സ്‌​സി പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​ണ് മാ​റ്റ​മു​ള്ള​താ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് ജി​എ​ച്ച്എ​സ്എ​സ് ബേ​പ്പൂ​രി​ലെ സെ​ന്‍റ​ർ 1 ജി​വി​എ​ച്ച്എ​സ്എ​സ് കു​റ്റി​ച്ചി​റ​യി​ലേ​ക്കും സെ​ന്‍റ​ർ 2 കാ​ലി​ക്ക​റ്റ് ഗേ​ൾ​സ് വി​എ​ച്ച്എ​സ്എ​സ് കു​ണ്ടു​ങ്ങ​ലി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​ത്.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ഴ​യ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റു​മാ​യി പു​തു​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക്കെ​ത്താ​മെ​ന്നും പി​എ​സ്‌​സി ജി​ല്ലാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ര്‍ 26ന് ​ന​ട​ക്കേ​ണ്ട പി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ കേ​ന്ദ്ര​ങ്ങ​ളാ​ണ് മാ​റ്റി​യ​ത്.