തി​രു​വ​ന​ന്ത​പു​രം: അ​രി​സ്റ്റോ ജം​ഗ്ഷ​നി​ൽ സ്വ​കാ​ര്യ ബാ​റി​ന് മു​ന്നി​ൽ സം​ഘ​ർ​ഷം. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം ക​ണ്ണേ​റ്റ്മു​ക്ക് സ്വ​ദേ​ശി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മ​ദ്യ​പി​ച്ച​തി​ന് ശേ​ഷം ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത് എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.