തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭി​സം​ബോ​ധ​ന ഇ​ന്ന്
തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം; പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭി​സം​ബോ​ധ​ന  ഇ​ന്ന്
Thursday, December 8, 2022 1:37 PM IST
ന്യൂ​ഡ​ൽ​ഹി: വി​ജ​യ​ക്കു​തി​പ്പി​ന് പി​ന്നാ​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാൻ പ്ര​ധാ​ന​മ​ന്ത്രി. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ബി​ജെ​പി ആ​സ്ഥാ​ന​ത്ത് വ​ച്ചാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക.

റെ​ക്കോ​ർ​ഡ് വി​ജ​യവുമായി അ​തി​ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് ബി​ജെ​പി കാ​ഴ്ച വ​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ ലീ​ഡ് ത​രം​ഗ​മാ​യ​പ്പോ​ൾ ഹി​മാ​ച​ലി​ലും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ് ബി​ജെ​പി. 154 സീ​റ്റി​ന്‍റെ ലീ​ഡാ​ണ് ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ഭ​ര​ണ വി​രു​ദ്ധ ത​രം​ഗം അ​ല​യ​ടി​ക്കു​മെ​ന്നു​റ​പ്പി​ച്ച കോ​ൺ​ഗ്ര​സി​ന് അ​ടി​തെ​റ്റുകയാണ് ചെയതത്. ആം ​ആ​ദ്മി​യു​ടെ വ​ര​വോ​ടെ വോ​ട്ടു​വി​ഹി​തം 17 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ് കോ​ൺ​ഗ്ര​സി​ന് കു​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<